Mon. Dec 23rd, 2024
മ​നാ​മ:

53ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്റൈ​ന്‍ ഡി​ഫ​ന്‍സ് ഫോ​ഴ്സി​ന് പാ​ര്‍ല​മെൻറ് യോ​ഗം ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. പാ​ര്‍ല​മെൻറ് അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്ദു​ല്ല സൈ​ന​ലി​ൻറെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന 18ാമ​ത് യോ​ഗ​ത്തി​ല്‍, ബിഡിഎ​ഫ് രാ​ജ്യ​ത്തി​ന് ന​ല്‍കു​ന്ന ക​രു​ത്തി​നെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ള്‍ സം​സാ​രി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​ര്‍ക്കും സൈ​നി​ക​ര്‍ക്കും പാ​ർ​ല​മെൻറ്​ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ നേ​ര്‍ന്നു.

ധീ​ര​രാ​യ സൈ​നി​ക​രു​ടെ ജീ​വാ​ര്‍പ്പ​ണം രാ​ജ്യ​ത്തി​ന് സ​മാ​ധാ​ന​വും ശാ​ന്തി​യും നേ​ടി​ക്കൊ​ടു​ത്ത​താ​യും വി​ല​യി​രു​ത്തി. എ​ല്ലാ വ​ര്‍ഷ​വും ഫെ​ബ്രു​വ​രി അ​ഞ്ചാ​ണ് ബിഡിഎ​ഫ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

By Divya