Fri. Apr 19th, 2024
കൊച്ചി:

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ വി തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാകാര്യത്തിലും സന്തോഷവാനാണെന്നും കെ വി തോമസ് പറഞ്ഞു.

By Divya