Mon. Dec 23rd, 2024
ന്യൂദല്‍ഹി:

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന പ്രസ്താവനയുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി.ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന് നേരത്തെ താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

By Divya