Mon. Dec 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളത്തി​ൽ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പി സി ​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ റി​പ്പോ​ർട്ട്. ഇ​തി​നാ​യി ആ​റു​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ത​യാ​റാ​ക്കി. ഏ​കീകൃ​ത ഇ​ല​ക്​​ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോം വ​ഴി​യാ​ണ്​ ഏ​കോ​പ​നം.

പരിശോ​ധ​ന​ക്ക്​ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തും.നാ​ല്​ അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ളു​മാ​യി എ​യ​ർ​പോ​ർ​ട്ട്​ ഗ്രൗ​ണ്ട്​ സ​ർ​വി​സ്​ പ്രൊ​വൈ​ഡ​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്.

By Divya