Mon. Apr 28th, 2025
ന്യൂഡൽഹി:

രാകേഷ് ടികായത്തിന്റെ കണ്ണീർ പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയിൽ ബിജെപി. ഡൽഹി യുപി അതിർത്തിയിലെ ഗാസിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ നടപടിയാരംഭിച്ചപ്പോഴാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് കണ്ണീരൊഴുക്കി സമരത്തിൽ ചേരാൻ കർഷകരോട് ആഹ്വാനം ചെയ്തത്.

By Divya