Mon. Dec 23rd, 2024
Police raid in Ganesh Kumar MLA residence

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
  • കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായ കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്.
  • ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്‌പീക്കർ അനുമതി നൽകി.
  • കർഷക സംഘടനകൾ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ചർച്ചയ്ക്ക് വഴങ്ങി നേതാക്കൾ.
  • ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറി.
  • കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതില്‍ നടപടി എടുക്കണമെന്ന് കോടതി.
  • കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഎം.
  • ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും.
  • തമിഴ്നാട്ടില്‍ ജാതിസംവരണം ആവശ്യപ്പെട്ട് പിഎംകെ പ്രതിഷേധം. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
  • ഗുജറാത്തിലെ രാജ്കോട്ട് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ കൊവിഡ് രോഗികൾ വെന്തുമരിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടത്തിയുടെ വിമർശനം.
  • ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം അനാവശ്യമെന്ന് ഇന്ത്യ.
  • ഒമഹ നാറ്റീവ് സിമോണ്‍ സാന്റേഴ്‌സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ   സീനിയര്‍ അഡൈ്വസറും ചീഫ് സ്‌പോക്ക് പേഴ്‌സനുമായി നോമിനേറ്റ് ചെയ്തു.
  • യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി യൂറോ എന്ന പേരില്‍ പൊതു കറന്‍സി ഉണ്ടാക്കിയ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത കറന്‍സിക്കുള്ള സാധ്യതകള്‍ തെളിയുന്നു.
  • ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധവുമായി വനിതാതാരം.

https://www.youtube.com/watch?v=OFWzXuJ1jn0

By Athira Sreekumar

Digital Journalist at Woke Malayalam