Wed. Jan 22nd, 2025
ഇസ്ലാമാബാദ്:

ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാക്കിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻതാരം ഡാനിഷ് കനേരിയ രംഗത്ത്.  ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടുന്ന തന്റെ അപേക്ഷ മതത്തിന്റെ അടിസ്ഥാനത്തിൽ പാക് ക്രിക്കറ്റ് ബോർഡ് തള്ളിക്കളയുകയായിരുന്നെന്നും എന്നാൽ  മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഡാനിഷ് കനേരിയ ട്വീറ്റ് ചെയ്തു.