Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാനത്തെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും ധനമന്ത്രാലയം തീരുമാനിച്ചു. അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനിറക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam