Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും റെക്കോഡിലേക്ക്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി  4,965 രൂപയുമായി. ഈ നിരക്കില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍  പണിക്കൂലിയും സെസും ജിഎസ്ടിയും അടക്കം 44,000 രൂപയിലേറെ നല്‍കേണ്ടി വരും. കൊവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് വിലവര്‍ധനവിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

By Binsha Das

Digital Journalist at Woke Malayalam