Sat. Jun 7th, 2025
ന്യൂഡല്‍ഹി:

 
ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തിപകരാന്‍ അഞ്ച് റഫേൽ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും. പോർ വിമാനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ പൂർത്തിയായി. വ്യോമതാവളത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.  സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam