Wed. Jan 22nd, 2025
ദോഹ:

ജിയോ ഫൈബറില്‍  ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്.  ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.  ജിയോ പ്ലാറ്റ്‌ഫോമിലൂടെ 2000 കോടി ഡോളര്‍ സമാഹരിച്ചശേഷം അടുത്തതായി ഫൈബര്‍ നെറ്റ് വര്‍ക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.  5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക.