Mon. Dec 8th, 2025

സ്പെയിൻ:

റയല്‍ മാഡ്രിഡ് താരം  മരിയാനോ ഡയസിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  ഓഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ പരിശീലനത്തിനിറങ്ങുന്നതിന് തൊട്ടുമുമ്പാണ് മരിയാനോ ഡയസിന് കൊവിഡ് സ്ഥിരീകരിച്ചത്.  മരിയാനോയുടെ ആരോഗ്യനില തൃപ്തികരമമാണെന്നും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ എല്ലാം താരം പാലിക്കുന്നുണ്ടെന്നും  ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

By Arya MR