Mon. Dec 23rd, 2024

ഡൽഹി:

കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ മനുഷ്യനിലെ ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആദ്യമായികോവാക്സിൻ പരീക്ഷിച്ച ഡൽഹി സ്വദേശിയായ മുപ്പത് വയസുകാരനിൽ ഇതുവരെ പാർശ്വഫലങ്ങൾ ഒന്നും കാണിച്ചില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. 0.5 മില്ലിലിറ്റര്‍ വാക്‌സിനാണ് കുത്തിവെച്ചത്. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണവിധേയമാക്കും.

By Arya MR