Thu. Jan 9th, 2025
ന്യൂയോർക്ക്:

മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 2005ല്‍ കെവിന്‍ മാക്‌ബ്രൈഡിനോട് നടന്ന മത്സരത്തിൽ പരാജയപ്പെട്ട ശേഷം ടൈസണ്‍ റിങ്ങിലേക്ക് വന്നിട്ടില്ല.  ജോണ്‍സുമായുള്ള മത്സരം ആകാംക്ഷയടോെയാണ് നോക്കികാണുന്നതെന്ന് 54കാരനായ ടൈസണ്‍ ട്വിറ്ററിൽ കുറിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam