Mon. Dec 23rd, 2024
കൊൽക്കത്ത:

ബിജെപിയിൽ പ്രവേശിച്ച് 24 മണിക്കൂറിനിടെ പാർട്ടിയിൽ നിന്ന് പിൻവാങ്ങി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസൈന്‍ തന്റെ രാഷ്ട്രീയ പ്രവേശം ബന്ധുക്കളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞാണ് മെഹ്താബ് രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന്‍ കൂടിയായ മെഹ്താബ്‌ കേരളം ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ്.