Sun. Apr 6th, 2025

തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ്‌ ട്രിബ്യൂണലിനെ സമീപിച്ചു.അപകടം നടക്കുന്ന സമയത്ത് കാറോടിച്ചിരുന്നത് താനല്ലെന്ന് അര്‍ജുന്‍റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്കറിന്‍റെ അലക്ഷ്യമായ ഡ്രെെവിംഗ് ആണ് അപകടത്തിന് കാരണമായതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.  ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.

By Binsha Das

Digital Journalist at Woke Malayalam