Sat. May 11th, 2024

ജയ്പൂര്‍:

സ്‌പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റും  18 വിമത എംഎൽഎ മാരും നൽകിയ ഹർജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടുള്ള വിയേജിപ്പ് അയോഗ്യതയ്ക്ക് അടിസ്ഥാനമല്ല,നിയമസഭ ചേരാത്തപ്പോൾ വിപ്പിന് നിയമ സാധുത ഇല്ലെന്നും സച്ചിൻ പൈലറ്റും എംഎല്‍എമാരും കഴിഞ്ഞ ദിവസം കേടതിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഇതിനിടെ, ഉടൻ നിയമസഭ വിളിച്ചു ചേർത്ത് വിശ്വാസവോട്ട് തേടാനുള്ള നീക്കങ്ങൾ അശോക് ഗെഹ്‌ലോട്ട് ആരംഭിച്ചു.

 

 

 

By Binsha Das

Digital Journalist at Woke Malayalam