Mon. Dec 23rd, 2024

തിരുവനന്തപുരം:

പിതൃസ്മരണയില്‍ ഇന്ന് കർക്കിടക വാവ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുചടങ്ങുകളില്ലാതെയാണ്  ബലിതർപ്പണം നടന്നത്. വീടുകളില്‍ തന്നെ ബലിതര്‍പ്പണം നടത്താന്‍ ഡിജിപി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ബലിതര്‍പ്പണ കേന്ദ്രങ്ങളായ ആലുവ മണപ്പുറത്തും, തിരുനാവായയിലും ആളുകള്‍ക്ക് പ്രവേശനമില്ല.

By Binsha Das

Digital Journalist at Woke Malayalam