Mon. Dec 23rd, 2024

കണ്ണൂർ:

പാലത്തായി പീഢന കേസിൽ  ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി താൻ നിലകൊണ്ടെന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കില്ലെന്ന് മന്ത്രി കെകെ ശൈലജ.  പ്രതിയായ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണെന്നും അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ കേസിൽ മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ ഇടപെട്ടിരുന്നുവെന്നും കുട്ടിയുടെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെകെ ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

By Arya MR