Sat. Apr 5th, 2025
ചണ്ഡീഗഡ്:

രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനായുള്ള നാമനിർദ്ദേശ പട്ടികയിൽ നിന്ന് പഞ്ചാബ് സർക്കാർ പേര് നീക്കിയത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് ഹർഭജൻ സിങ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. കായിക രംഗത്ത് അന്താരാഷ്ട്ര തലത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രകടനം അടിസ്ഥാനമാക്കി നൽകുന്ന ഈ പുരസ്കാരത്തിന് താൻ അർഹനല്ലെന്ന് ഹർഭജൻ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam