Sun. Jun 29th, 2025

ശ്രീനഗര്‍:

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഡിഫന്‍സ് പബ്ലിക് റിലേഷന്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

By Binsha Das

Digital Journalist at Woke Malayalam