Thu. Dec 19th, 2024

കൊല്ലം

കൊല്ലം അഞ്ചൽ ഉത്രാ കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ മൊഴി ബലപ്പെടുത്തി രാസപരിശോധനാ ഫലം. ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് രാസപരിശോധനാ ഫലത്തിൽ പറയുന്നു. ഉത്രയുടെ ശരീരത്തിൽ മൂർഖൻ പാമ്പിന്റെ വിഷവും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളിൽ സിട്രസിൻ മരുന്നിന്റെ അംശവും കണ്ടെത്തി.

By Binsha Das

Digital Journalist at Woke Malayalam