Fri. Jan 24th, 2025

തിരുവനന്തപുരം:

എസ് എന്‍ കേളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ക്രെെംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു.  ഹെെക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചോദ്യം ചെയ്യല്‍. കണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.  കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ബുധനാഴ്ച അവസാനിക്കും.

 

By Binsha Das

Digital Journalist at Woke Malayalam