Sat. Jan 18th, 2025

തെലങ്കാന:

കൊവിഡ് രോ​ഗികൾക്ക് ചികിത്സ നൽക്കാൻ സര്‍ക്കാര്‍ ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സ്വകാര്യ ആശുപത്രികളിൽ പോയി വൻതുക ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും, എത്ര രോ​ഗികൾക്ക് വേണമെങ്കിലും ചികിത്സ നൽകാൻ പര്യാപ്തമാണ് സർക്കാർ  ആശുപത്രികളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഡ് ബാധയെക്കുറിച്ച്‌ ആശങ്കയും ഉത്കണ്ഠയും വേണ്ടെന്നും എന്നാല്‍, ജാ​ഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

By Binsha Das

Digital Journalist at Woke Malayalam