Sun. Feb 23rd, 2025

ജയ്പൂര്‍:

രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അനുഭാവികളായ എംഎല്‍എമാര്‍ക്കെതിരെ ജൂലായ് 21 വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിമതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് 20 വരെ കോടതി നീട്ടി.

By Binsha Das

Digital Journalist at Woke Malayalam