Sat. Apr 5th, 2025

ഇസ്ലാമബാദ്:
പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാൻ അനുമതി നൽകിയതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജാദവിനെ സ്വതന്ത്രമായി കാണാന്‍ സാധിക്കുന്നില്ലെന്നും അന്താരാഷട്ര ട്രൈബൂണല്‍ വിധി പാകിസ്ഥാന്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് നടപടി.