Mon. Dec 23rd, 2024

ഏറ്റുമാനൂർ:

ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മത്സ്യമാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളിൽ നിന്ന്  മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് ചുമട്ട് തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതേതുടർന്ന് മത്സ്യമാർക്കറ്റ് അടച്ചു.

 

By Arya MR