Mon. Dec 23rd, 2024

ദോഹ:

2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പുറത്തിറക്കി.  വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്ത്  ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതം നടത്താൻ തീരുമാനമായി.  32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്.

By Arya MR