Mon. Dec 23rd, 2024
കോട്ടയം:

കോട്ടയത്ത് സമ്പർക്ക രോഗികളുടെ വർധന ആശങ്ക സൃഷ്ടിക്കുന്നു. ഓട്ടോ ഡ്രൈവറിൽ നിന്ന് മാത്രം 15 പേർക്ക് സമ്പർക്ക രോഗബാധ ഉണ്ടായതോടെ പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി. ഈ മേഖലയിൽ 50 പേർക്ക് ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തും. പരിശോധന ഫലം ഇന്ന് തന്നെ ലഭ്യമാക്കുമെന്നും  പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 

By Arya MR