Thu. Jan 23rd, 2025

വാഷിംഗ്‌ടൺ:
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നൽകി. രാജ്യത്ത് ദശലക്ഷം പേരില്‍ പ്രതിദിനം 140 പരിശോധനകള്‍ നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ രാജ്യത്ത് പരിശോധനകളുടെയും പരിശോധനാശേഷിയുടെയും വേഗത ദിനംപ്രതി വര്‍ധിക്കുന്നതായും ചൂണ്ടിക്കാട്ടി.