Mon. Dec 23rd, 2024

ഡൽഹി:

പതിനഞ്ചാമത് ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന് വീഡിയോ കോൺഫറസിങ് വഴി നടക്കും.  പ്രധാന മന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ , യൂറോപ്യൻ യൂണിയൻ പ്രസിഡൻറ് ചാൾസ്  മിഷേൽ, ഇയു കമ്മിഷൻ പ്രസിഡൻറ് ഉർസുല വോൺ ഡേർലിയൻ എന്നിവർ പങ്കെടുക്കും.  കോവിഡ് കാലത്തെ വ്യാപാര നിക്ഷേപ സാധ്യതകൾ, ഇന്ത്യ- ഇയു സാമ്പത്തിക സഹകരണം, ഇന്ത്യ-ചൈന ബന്ധം എന്നിവ ചർച്ചയാകും.

By Arya MR