Mon. Dec 23rd, 2024

ലേ:

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിലും മിഗ് വിമാനങ്ങളെ പറത്താൻ സാധിക്കുമെന്ന് തെളിയിക്കുന്ന  ടെസ്റ്റ് ഫ്ലൈറ്റ് ഇന്ത്യന്‍ വായുസേന ലേയില്‍ നടത്തി. രാത്രിയില്‍ ലേയില്‍ നിന്നും മിഗ് 29 പോര്‍വിമാനങ്ങള്‍ പറന്നുയരുന്നത് മേല്‍ക്കൈ നല്‍കുമെന്നാണ്  ഇന്ത്യന്‍ വ്യോമസേനയുടെ വിലയിരുത്തല്‍.  അത്യാധുനിക ഉപകരണങ്ങള്‍ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരുമാണ് മിഗ് 29ന്റെ ലേയില്‍ നിന്നുള്ള രാത്രി പറക്കല്‍ സാധ്യമാക്കുക.

By Arya MR