Mon. Dec 23rd, 2024

കോപ്പൻഹേഗ്:

ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബർ​ഗിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഡെനമാർക്കിലെ അംബാസഡറായി പ്രവർത്തിച്ചു വരികയായിരുന്ന ഇവരുടെ മരണം പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരണകാരണം വ്യക്തമല്ല.

By Arya MR