Mon. Dec 23rd, 2024
സതാംപ്ടൺ:

കൊവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായി നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വിജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്.  അവസാന ദിവസം 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചരിത്രവിജയം നേടിയത്.  വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തിയിരിക്കുകയാണ്.

By Arya MR