Sat. Apr 5th, 2025

പത്തനംതിട്ട:

ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ  മാപ്പുസാക്ഷിയാക്കണമെന്ന കേസ് ഇന്ന് കോടതി പരിഗണിക്കും.  പുനലൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  രണ്ട് തവണയായി  രണ്ട് പാമ്പുകളെ  സൂരജിന് വിറ്റിരുന്നു എന്ന് സുരേഷ് അന്വേഷണ സംഘത്തിനോടും  വനംവകുപ്പിനോടും സമ്മതിച്ചിരുന്നു. അതിനാൽ അന്വേഷണം സംഘവും സുരേഷിനെ മാപ്പ് സാക്ഷിയാക്കണമെന്ന് തന്നെയാണ് തീരുമാനം.

By Arya MR