Fri. May 3rd, 2024

സ്പെയിന്‍:

ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ. റയല്‍ വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. ലാലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. വല്ലഡോലിഡിനെതിരായ മത്സരത്തില്‍ ബാഴ്‌സയുടെ സൂപ്പര്‍താരം മെസി അപൂര്‍വ നേട്ടം സ്വന്തമാക്കി. ലാലിഗയിലെ ഒരു സീസണില്‍ 20 ഗോളും 20 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് താരം.

By Binsha Das

Digital Journalist at Woke Malayalam