Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

വെസ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ മി​ക​ച്ച നി​ല കൈ​വി​ട്ട് ഇം​ഗ്ല​ണ്ട്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ നാ​ലി​ന് 249 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ർ. എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ നാ​ലാം ദി​വ​സം മ​ത്സ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ എ​ട്ടി​ന് 284 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി ഇം​ഗ്ല​ണ്ട്. നി​ല​വി​ൽ 170 റ​ണ്‍​സി​ന്‍റെ ലീ​ഡ് ആ​ണ് ഇം​ഗ്ല​ണ്ടി​നു​ള്ള​ത്.

 

By Binsha Das

Digital Journalist at Woke Malayalam