Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 75 പേ​ർ​ക്ക് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഓ​രോ​രു​ത്ത​രും 10,000 രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ചീ​ഫ് മെ​ട്രോ​പൊ​ളീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് ഗു​ർ​മോ​ഹി​ന കൗ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

 

By Binsha Das

Digital Journalist at Woke Malayalam