Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
യെ​സ് ബാ​ങ്ക് സ​ഹ​സ്ഥാ​പ​ക​ൻ റാ​ണ ക​പൂ​റിന്റെ 1,400 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ എ​ൻ​ഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​സ്തി​ക​ളും ക​ണ്ടു​കെ​ട്ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​പൂ​റും കു​ടും​ബ​വും കൈ​ക്കൂ​ലി വാ​ങ്ങി വ​ൻ​തു​ക വാ​യ്പ ന​ൽ​കി ബാ​ങ്കി​ന് 4,300 കോ​ടി രൂ​പ​യു​ടെ കി​ട്ടാ​ക്ക​ട​മു​ണ്ടാ​ക്കി​യ​താ​യി എ​ൻ​ഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​റ​സ്റ്റി​ലാ​യ ക​പൂ​ർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

By Binsha Das

Digital Journalist at Woke Malayalam