Mon. Dec 23rd, 2024
ഡൽഹി:

അപര്യാപ്തമായ സെസ് പിരിവുകൾക്കിടയിലും ഇതര നഷ്ടപരിഹാര സംവിധാനങ്ങൾ ചർച്ച ചെയ്യാൻ ജിഎസ്ടി കൗൺസിൽ ഈ മാസം ചേർന്നേക്കുമെന്ന് സൂചന. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് 2022ന് ശേഷം അഞ്ച് വർഷം കൂടി നീട്ടാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങളിലെ തടസ്സങ്ങളെ തുടർന്ന് വരുമാനത്തിലുണ്ടായ കനത്ത കുറവാണ് ഇതിന് കാരണം. 

By Arya MR