Thu. Oct 30th, 2025

മുംബൈ:

മുംബൈ  ദാദറിലെ രാജ്ഗൃഹം എന്ന  ഡോ. ബി ആര്‍ അംബേദ്കറുടെ സ്മാരക വസതിക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു. സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്ത  മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും പറഞ്ഞു.

 

By Arya MR