Wed. Jan 22nd, 2025
ന്യൂഡല്‍ഹി

സിബിഎസ്സിയുടെ സിലബസ് വെട്ടിച്ചുരുക്കലിന്‍റെ ഭാഗമായി ഭരണഘടനയിലെ സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി.  ജനാധിപത്യം, മതേതരത്വം, പൗരത്വം എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങളാണ് സിബിഎസ്‌ഇ ഒഴിവാക്കിയത്. ബഹുസ്വരത, ഫെഡറലിസം, ദേശീയത പാഠഭാഗങ്ങളും ഒഴിവാക്കിയവയില്‍പെടുന്നു. കൊവിഡ് സാഹചര്യം പരിഗണിച്ച് സിബിഎസ്ഇ, 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30% വരെയാണ് വെട്ടിക്കുറച്ചത്. ഈ അധ്യയന വർഷത്തേക്കാണ് പരിഷ്കാരം.

 

By Binsha Das

Digital Journalist at Woke Malayalam