Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

 
ലോക​ത്തെ കൊവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ വ​ർ​ദ്ധി​ക്കു​ന്ന​തിന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ദ്ധ​ന ചി​ല​ പ്ര​തീ​ക്ഷ​ക​ളും ന​ൽ​കു​ന്നു. നി​ല​വി​ൽ അൻപത്തി ഒൻപതു ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി തൊണ്ണൂറ്റി അൻപത്തി നാലു പേ​രാ​ണ് കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച ഇ​ത് 57,83,996 ആ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി 1,54,958 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.