Sun. Feb 23rd, 2025
ന്യൂഡൽഹി:

 
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 17,000 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹിയില്‍ രോഗികള്‍ 87,000 കടന്നു. മണിപ്പൂരില്‍ ജൂലൈ 15 വരെ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.