Sun. Jan 19th, 2025
ടോക്കിയോ:

 
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷം നടത്തും. 2021 ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് നടത്തുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസ്താവിച്ചു.