Wed. Sep 10th, 2025
ബെംഗളൂരു:

 
കർണ്ണാടകയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂരിലെ ഒരാളാണ് മരിച്ചത്. 65 വയസ്സായിരുന്നു. മരിച്ചയാൾ മാർച്ച് അഞ്ചിനു ട്രെയിൻ മാർഗ്ഗം ഡൽഹിയ്ക്കു പോവുകയും, മാർച്ച് പതിനൊന്നിനു തിരിച്ചുവരികയും ചെയ്തിരുന്നു.

കർണ്ണാടകയിൽ കൊറോണ ബാധിച്ച് ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചിരുന്നു.