Sun. Dec 22nd, 2024
മുംബൈ:

 
കൊറോണ ഭീതിയെ തുടർന്ന് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് 350 പോയിന്റ് നഷ്ടത്തിൽ ആവുകയായിരുന്നു. നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ എണ്ണായിരത്തി ഇരുന്നൂറ്റി പതിനാറ് പോയിന്റിലാണ് വ്യാപാരം. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368 ഓഹരികള്‍ ഇന്ന് നഷ്ടത്തിലുമാണ്.