Thu. Dec 19th, 2024
ന്യൂഡൽഹി:

 
2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.6ൽ നിന്ന് 5.1 ശതമാനമായി വെട്ടിക്കുറച്ച് വളര്‍ച്ചാനിരക്ക് റേറ്റിങ് ഏജന്‍സിയായ ഫിച്ച്‌. ബിസിനസ് മേഖലയിലെ നിക്ഷേപം കൊറോണ വൈറസ് മൂലം തകർച്ചയിൽ ആയതും ഇന്ത്യയുടെ കയറ്റുമതി മേഖല തകരാറിലായതുമാണ് കാരണമായി വിശദീകരിച്ചിരിക്കുന്നത്.