Mon. Dec 23rd, 2024
മുംബൈ:

 
രാജീവ് ബജാജിനെ ബജാജ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പുനര്‍ നിയമിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജീവ് ബജാജിന്റെ അഞ്ചുവര്‍ഷ കാലാവധി 2020 മാര്‍ച്ച്‌ 31ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ ചേർന്ന ബോർഡ് മീറ്റിംഗ് രാജീവിനെ വീണ്ടും ഏപ്രിൽ ഒന്ന് മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് നിയമിച്ചത്.