Mon. Dec 23rd, 2024

 
ജലഗതാഗത നിയമങ്ങളൊന്നും പാലിക്കാതെയാണ് ടൂറിസ്റ്റ് ബോട്ടുകള്‍ റോറോ ജങ്കാറിനടുത്ത് കൂടി സര്‍വീസ് നടത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുമുണ്ട്. കഷ്ടകാലത്തിന് റോറോയ്ക്ക് ചെറിയ കേടുപാടുകളെന്തെങ്കിലും സംഭവിച്ചാല്‍ മറുകരയിലെത്താന്‍ യാത്രക്കാര്‍ നട്ടംതിരിയും. വോക്ക് സ്പെഷ്യൽ സ്റ്റോറി.